ക്ലാസ്സ് തുടങ്ങുന്നതിന് മുമ്പ് പരീക്ഷ തിയതി പ്രഖ്യാപിച്ചു.എങ്കിൽ പരീക്ഷക്ക് മുമ്പ് റിസൾട്ടും കൂടി പ്രഖ്യാപിക്കാമെന്ന് വിദ്യാർഥികളും.കേരള സർവകലാശാലയാണ് ക്ലാസ്സ് തുടങ്ങുന്നതിന് മുമ്പ് പരീക്ഷ ടൈം ടേബിൾ ഇറക്കിയത്.
കേരളം : ക്ലാസുകൾ തുടങ്ങിയില്ല അതിന് മുൻപായി പരീക്ഷ തിയതി റെഡി.അസാധാരണമായ രീതിയുണ്ടായത് …